Ronaldo can win Golden boot award if he scores 6 goals
ഏഴു ഗോളുകള്‍ നേടിയാല്‍ ലെവന്‍ഡോസ്‌കിയെ മറികടന്ന് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ റോണോ കരസ്ഥമാക്കും. മാത്രമല്ല 5 എണ്ണം തികച്ചാല്‍ യുവന്റസിന്റെ സീരി എ സിംഗിള്‍ സീസണ്‍ ഗോള്‍ റെക്കോര്‍ഡ് ഉടമകൂടിയാകും. '